വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാതടസം അനുഭവപെടുന്നുണ്ട്. കുടുങ്ങിയ ലോറി പോലീസിന്റെയും ചൂരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചു മാറ്റി , ലോറി കുടുങ്ങിയത് മൂലമുണ്ടായ വാഹനത്തിരക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക …..

 

🚦-ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക…..

 

🚙-നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക…..

 

🚑-(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)

 

🛣️ ചുരത്തിലെ സഹായങ്ങൾക്ക്

 

🚔 ഹൈവേ പോലീസ്- 9497924072

🔰 ചുരം ഗ്രീൻ ബ്രിഗേഡ് -8086173424,9946299076

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!