ഫിന്‍‍ജല്‍‍ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയിലടക്കം ശക്തമായ മഴയ്ക്ക് സാധ്യത

ഫിന്‍‍ജല്‍‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ,…

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ്…

വയനാട് ചുരത്തിൽ വാഹനാപകടം; കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു

വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഗണർ കാറിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാരം പരിക്കേറ്റു.. സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്..…

അസമീസ് വ്ലോഗറുടെ കൊലപാതകം; പ്രതിയായ മലയാളി യുവാവ് പിടിയിൽ

ബംഗളൂരു: അപ്പാർട്ട്‌മെന്റിൽ വച്ച് അസം സ്വദേശിനിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയിൽ. കീഴടങ്ങാൻ തയ്യാറാണെന്ന് പറഞ്ഞ് ആരവ് തന്നെയാണ് പൊലീസിനെ വിളിച്ചത്. തുടർന്ന്…

നന്ദി പറയാൻ ഇന്ന് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിലേക്ക്

വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി വയനാട് മണ്ഡലത്തിലെത്തുന്നു. ഇന്നും നാളെയും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമെത്തും.…

കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ…

ട്രോമാകോൺ 2024 ഏകദിന ശില്പശാല നടത്തി.

മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 2024 എന്ന പേരിൽ…

അതിതീവ്രന്യൂനമര്‍ദം;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന്…

പീപ്പിൾസ് ഫൗണ്ടേഷന്റെ 20 കോടിയുടെ മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തം അഭിമുഖീകരിച്ച ജനതയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ വേഗത ഉണ്ടായിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്മാൻ…

വോട്ടർമാരോട് നന്ദി പറയാൻ രാഹുലും പ്രിയങ്കയും നാളെ വയനാട് മണ്ഡലത്തിൽ

രാഹുലും പ്രിയങ്കയും നാളെ വയനാട് മണ്ഡലത്തിൽ എത്തും നാളെ രാവിലെ 11ന് കോഴിക്കോട് എത്തുന്ന ഇരുവരും 12 മണിക്ക് മുക്കം, 2.15 ന് കരുളായി, 3.30 ന്…