ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം ; ഹൈക്കോടതി

കൊച്ചി:ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി…

പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ…

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്

വയനാട് ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. ഇന്നലെ പ്രിയങ്കയെ സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പു സർട്ടിഫിക്കറ്റ് കൈമാറി. അമ്മ…

പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍; സത്യപ്രതിജ്ഞ നാളെ?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി…

ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈതക്കല്‍, കരിമംകുന്ന്, കാപ്പുംചാല്‍, ആറുമൊട്ടംകുന്ന് ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ 9 മുതല്‍ വൈകിട്ട് ആറ് 6 വരെ പൂര്‍ണമായോ…

പലചരക്ക് കടയിൽ മദ്യം സൂക്ഷിച്ച് വെച്ച് അനധികൃതമദ്യ വിൽപ്പന നടത്തി വന്നയാളെ എക്സൈസ് അറസ്റ്റു ചെയ്‌തു

വൈത്തിരി: വൈത്തിരി കോക്കുഴി പ്രദേശത്ത് പലചരക്ക്കട കേന്ദ്രീകരിച്ച് മദ്യം അനധികൃത വിൽപ്പന നടത്തി വന്നയാളെ അറസ്റ്റു ചെയ്‌തു. വേങ്ങപ്പള്ളി കോക്കുഴി തയ്യിൽ വീട്ടിൽ രവി (68) നെയാണ്…

അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2024-25 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍…

കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച ; പ്രതി പോലീസ് പിടിയിൽ

കോഴിക്കോട്: മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന്…

പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച ; വലിയ ദുരന്തം ഒഴിവായി

പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഏകരൂൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് ചോർച്ച…