സ്കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
തൃശ്ശൂർ : ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു.വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടില്‍ സാജൻ്റെ മകള്‍ ഇന്ദുപ്രിയയാണ് (20) മരിച്ചത്.…
