മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന കാറിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 53.900…

ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്മോണിങ് കളക്ടര്‍ സംവാദ പരിപാടി

കൽപ്പറ്റ:ജില്ലയിലെ വികസനം, ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് “ഗുഡ്‌മോണിങ് കളക്ടർ” പരിപാടി.ഇന്ന് ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ…

സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കും. കായികമേള നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലും ശാസ്ത്രമേള…

ഭക്ഷ്യവിഷരഹിത വയനാട് -സെമിനാർ സംഘടിപ്പിച്ചു

പുൽപ്പള്ളി : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും, വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വ്യാപാരികൾക്കായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി അന്യസംസ്ഥാനങ്ങളിൽ…

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ…

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്

ബത്തേരി : ബത്തേരി – പുൽപ്പള്ളി റോഡിൽ മൂന്നാം മൈലിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. വടക്കനാട് പണയമ്പം പുളിയാടി രതീഷ്…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു

ഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിയർനസ് അലവൻസ്) മൂന്ന് ശതമാനം വർധിപ്പിച്ചു.കേന്ദ്രമന്ത്രിസഭയാണ് ഡിഎ വർധനവിന് അംഗീകാരം നല്‍കിയത്കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന്…

ഇനി സംസാര, ഭാഷാ വൈകല്യമുള്ളവർക്ക് എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ല, സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

ന്യൂഡൽഹി: ഇനി മുതൽ സംസാര, ഭാഷാ വൈകല്യമുള്ളവർക്ക് എംബിബിഎസ് പ്രവേശനത്തിന് തടസമുണ്ടാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും…

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45…

ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികന്‍ മരിച്ചു.

കോഴിക്കോട്: ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികന്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്…