ഇന്നോവ കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു

മുക്കം പിസി ജംഗ്ഷനിൽ കാറിന് തീപിടിച്ച് അപകടം. മിനി ലോറിയിൽ  ഇടിച്ചാണ് തീ പിടിച്ചത്, ആളപായമില്ല. പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം മാങ്ങാപ്പൊയിൽ സ്വദേശിയുടെ  കാറിനാണ് തീപിടിച്ചത്…

ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന്…

മണി മ്യൂൾ അക്കൗണ്ട് തട്ടിപ്പ്: ജാഗ്രത നിർദേശവുമായി പോലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി…

ഇന്ന് ലോക വിദ്യാര്‍ഥി ദിനം: ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകളില്‍ രാജ്യം

ഇന്ന് ലോക വിദ്യാ‍ര്‍ഥി ദിനം. വിദ്യാഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ‍ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാ‍ര്‍ഥി ദിനമായി ആചരിക്കുന്നത്.…

എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി : എം ഡി എം എയുമായി രണ്ട് യുവാക്കളെ മാനന്തവാടി എക്‌സൈസ് പിടികൂടി.മാനന്തവാടി പായോട് ഹോട്ടലിൽ നടത്തിയ പരിശോധയിൽ ആണ് 7.362 ഗ്രാം എംഡിഎംഎയുമായി തോണിച്ചാൽ…

മുത്തങ്ങയിൽ വാഹനാപകടം യുവാവ് മരിച്ചു

മുത്തങ്ങ : പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വെള്ളിമാടു കുന്ന്…

സംസ്ഥാനത്ത് അതിശക്തമായ മഴ ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…

വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കും: കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ

വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ദുരന്ത സമയത്തെ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഗ്ദാനങ്ങൾ പാഴായെന്ന പ്രചാരണം ഉപേക്ഷിക്കണമെന്നും. കേന്ദ്രം ഒരിക്കലും ദുരന്തം…

അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും; 40 kmph വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത…

കുറുവ ദ്വീപ് നാളെ തുറക്കും; ദ്വീപ് കാണാനുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കി

പുൽപ്പള്ളി :ഇതുവരെ 110 രൂപയായിരുന്നു മുതിർന്നവർക്ക് ടിക്കറ്റ് ചാർജ് ഈടാക്കിയിരുന്നത്.’ – നാളെ മുതൽ മുതിർന്നവർക്ക് ടിക്കറ്റ് ചാർജ് 220 രൂപയായി ഉയർത്തിയിരിക്കുകയാണ്. രാവിലെ 9 .30…