യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍…

നടൻ ബാല അറസ്റ്റിൽ

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ…

മോട്ടോർ വാഹന വകുപ്പ് മെഗാ അദാലത്ത് ഒക്ടോബർ 15 മുതൽ

കൽപ്പറ്റ: വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും കേരളപോലീസും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള പിഴ യഥാസമയം അടക്കാത്ത വർക്കായി മെഗാ അദാലത്ത് നടത്തും. നിലവിൽ…

സ്കൂട്ടർ മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു

കണ്ണൂർ: യാത്രയ്ക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു. ബക്കളം കാനൂൽ ആൻസൻ്റെയും സൂര്യയുടെയും മകൾ ആൻഡ്രിയയാണ് മരിച്ചത്.ബന്ധുവിനൊപ്പം തളിപ്പറമ്പിലേക്ക് വരുന്നതിടെ സ്കൂ‌ട്ടർ ഏഴാംമൈലിൽ…

ചൂരൽമലയിൽ വിനോദ സഞ്ചാരികളെ തടഞ്ഞു നാട്ടുകാർ

മേപ്പാടി:  ഉരുൾപൊട്ടൽ ദുരന്തഭൂമി കാണാൻ സഞ്ചാരികളുടെ പ്രവാഹം. നൂറുകണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞ ഭൂമി ടൂറിസം കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ. കലക്ടറേറ്റിൽ നിന്ന് ഉൾപ്പെടെ പ്രത്യേക…

ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സഹോദരന് പരിക്ക്

കോഴിക്കോട്: മുക്കം മുത്താലത്തിനടുത്ത് വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഓമശ്ശേരി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനും വേങ്ങര പി.പി.ടി.എം ആർട്സ് ആൻഡ് സയൻസ്…

ദേശീയ പാതയിലെ കുഴിയിൽ വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു.അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിൻ്റെ മകൻ നിഖിലാണ് മരിച്ചത്.…

തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: മേധാ പട്കര്‍

മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ കടങ്ങള്‍ പൂര്‍ണമായും…

സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതലസംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും

തൃശ്ശൂർ: സ്കൂളധ്യാപകർക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകാനുള്ള സംവിധാനം വരുന്നു. സർവീസ് അനുസരിച്ചായിരിക്കില്ല സ്ഥാനക്കയറ്റമെന്ന് വ്യക്തമായിട്ടുണ്ട്. യോഗ്യതനിശ്ചയിക്കാൻ പരീക്ഷയുൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് പരിഗണനയിൽ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയാണ് ഈ…

കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് ഒരാൾ മരിച്ചു: തള്ളിയിട്ടതാണെന്ന് സംശയം

കോഴിക്കോട്: റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ…