കോഴിക്കോട് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി…

പൊൻകുഴിയിൽ 0.7 ഗ്രാം മെത്താംഫെറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

സുൽത്താൻബത്തേരി : എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജും സംഘവും, എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ 0.7 ഗ്രാം മെത്താംഫെറ്റാമിനുമായി…

പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നു. ഡോക്യുമെന്റുകള്‍ ആപ്പില്‍ നിന്ന് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഈ…

വയനാട് ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു

വയനാട് ചുരം രണ്ടാം വളവിലാണ് ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് ജീപ്പ് മറിഞ്ഞത്. കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരികയായിരുന്നു വാഹനം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇംഗ്ലണ്ടിനെതിരായ വനിത T20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97 റണ്ണിന്റെ ഉജ്വല വിജയം. ഇന്ത്യൻ വനിതകൾ ഉയർത്തിയ 211 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.5…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍…

ഇന്ത്യയിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 78 ശതമാനം കുറവു വന്നതായി ഐക്യരാഷ്ട്രസഭ.

ഇന്ത്യയിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 78 ശതമാനം കുറവുണ്ടായതായി ഐക്യരാഷ്ട്രസഭ. ആഗോളതലത്തിൽ ഇത് 61 ശതമാനമാണ്. ഐക്യരാഷ്ട്രസഭയുടെ 2024ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് നവജാത ശിശു…

മുല്ലപ്പെരിയാർ ഇന്ന് തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

ഇടുക്കി : ഡാം വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി…

വി.എസ് അച്യുതാനന്ദന്‍റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ…

ദൃശ്യം മോഡൽ കൊലപാതകം; ഒന്നര വര്‍ഷം മുൻപ് കാണാതായ വയനാട് സ്വദേശിയെ കൊന്ന് കുഴിച്ചുമൂടി, ജഡം കണ്ടെത്തി മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിൽ

ചേരമ്പാടി: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ തിരോധാനത്തിൽ വഴിത്തിരിവ്. ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്‌നാട് ചേരമ്പാടി…