നിയന്ത്രണം വിട്ട ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്

വാര്യാട്:ദേശീയ പാതയിൽ വാര്യാട് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് വഴിയരികിൽ നിൽക്കുകയായിരുന്ന വാര്യാട് നയ്യൂർ വളപ്പിൽ കല്യാണിക്കും അഞ്ച് വയസ്സുകാരനായ ചെറുമ കനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ…

വയനാട്ടിൽ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി; കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കെ. മുരളീധരൻ

ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മന്ത്രി കെ. മുരളീധരൻ. 38…

മൊബൈല്‍ഷോപ്പില്‍ മോഷണം;ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

കമ്പളക്കാട്: മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി(25)യെയാണ് കമ്പളക്കാട്…

പനി പിടിച്ച് കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ

തിരുവനന്തപുരം: കാലവർഷം തുടങ്ങിയതിനു പിന്നാലെ തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. ഷിഗെല്ല ആശങ്കകള്‍ തുടരുന്നതിനിടെയാണ് പനി ബാധിക്കുന്നവരുടെ എണ്ണവും ഇരട്ടിയായത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 10,853…

വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്; ശക്തമായ മഴയ്ക്കിടെ വലഞ്ഞ് യാത്രക്കാർ

താമരശ്ശേരി/വയനാട്: ചുരത്തിൽ കിലോമീറ്ററുകളോളം നീളുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചുരത്തിലെ ആറാം വളവിൽ ഒരു ലോറി കുടുങ്ങിയതാണ് വലിയ രീതിയിലുള്ള ഗതാഗത…

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്‌നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ…

ദേശീയപാതയില്‍ തെറ്റായ ദിശയില്‍ ഓടി KSRTC

കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ ഓടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്. കോഴിക്കോട് ബൈപ്പാസിലാണ് സംഭവം. മൂന്ന് കിലോമീറ്ററോളമാണ് ബസ് തെറ്റായ ദിശയില്‍ ഓടിയത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്…

ഷിഗെല്ല: കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് ; ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി ടി സിദ്ധീഖ് 

ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.…

ജില്ലയിൽ എന്യൂമറേറ്റര്‍മാരുടെ പരിശീലനത്തിന്  തുടക്കമായി

കൽപ്പറ്റ:ദേശീയ സെന്‍സസിനായുള്ള ജില്ലയിലെ വിവിധ ചാര്‍ജുകളിലെ എന്യൂമറേറ്റര്‍മാര്‍ക്കായുള്ള പരിശീലന പരിപാടിക്ക് ഇന്ന്( ജൂണ്‍ ഒമ്പത്) തുടക്കമാകും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത ബാച്ചുകളിലായി രാവിലെ 9.30 മുതലാണ്…

മിതം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കൽപ്പറ്റ:പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും മിതമായ ഉപയോഗത്തിലൂടെ ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന ‘മിതം’ ക്യാമ്പയിന് ജില്ലയില്‍…