സൗഹൃദം നടിച്ച് റിട്ട. ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയ യുവതി പിടിയിൽ

പലക്കാട് : സൗഹൃദം നടിച്ച് ലക്കിടി സ്വദേശിയായ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥനിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി.വടക്കഞ്ചേരി സ്വദേശി പ്രിൻസി (46) ആണ്…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ…

വയനാട്ടിലെ ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

ബത്തേരി:വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം നൽകാത്ത ഹോട്ടലുകൾക്കെതിരെ…

ജനസംഖ്യയിൽ മുന്നിൽ, സർവീസിൽ പിന്നിൽ; മലബാറിലെ കെ.എസ്.ആർ.ടി.സി അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം : സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് മലബാർ മേഖലയോട് കാണിക്കുന്ന കടുത്ത വിവേചനത്തിനും അവഗണനയ്ക്കുമെതിരെ വലിയ തോതിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയർന്നുവരുന്നത്.  കേരളത്തിലെ ആകെ ജനസംഖ്യയുടെ 54…

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍; ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍ ഓര്‍ഡിനറി ബസുകളില്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്രാ സൗജന്യം…

പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾക്ക് സർപ്പ ബോധവൽക്കരണ ക്ലാസ് നടത്തി

പുൽപ്പള്ളി:ലോക പരിസ്ഥിതി ദിനം 2026 ൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ്…

ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്ത് 11വരെ തുടരും

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേള്‍ക്കാന്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച അദാലത്തില്‍ ഫേസ് വണ്ണിലെ 80 ഓളം കുടുംബങ്ങൾ പങ്കെടുത്തു. വായ്പകളുമായി…

വെടിയേറ്റ് മുഖം തകർന്നിട്ടും മാതൃരാജ്യത്തിന് വേണ്ടി പൊരുതിയ ധീരൻ! ലാൻസ് നായിക് മീനാക്ഷി സുന്ദരത്തിന് കീർത്തിചക്ര

2024 ഡിസംബർ 19-ന് ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടന്ന ഒരു ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഈ സംഭവം നടക്കുന്നത്. ആർട്ടിലറി റെജിമെന്റിന്റെ ഭാഗമായ മീനാക്ഷി സുന്ദരം ആ സമയത്ത്…

നിയന്ത്രണം വിട്ട ബസ്സിടിച്ച് രണ്ട് പേർക്ക് പരിക്ക്

വാര്യാട്:ദേശീയ പാതയിൽ വാര്യാട് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് വഴിയരികിൽ നിൽക്കുകയായിരുന്ന വാര്യാട് നയ്യൂർ വളപ്പിൽ കല്യാണിക്കും അഞ്ച് വയസ്സുകാരനായ ചെറുമ കനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ…

വയനാട്ടിൽ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി; കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കെ. മുരളീധരൻ

ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മന്ത്രി കെ. മുരളീധരൻ. 38…