മിതം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കൽപ്പറ്റ:പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും മിതമായ ഉപയോഗത്തിലൂടെ ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന ‘മിതം’ ക്യാമ്പയിന് ജില്ലയില്‍…

ചീരാലിൽ വീണ്ടും കടുവ ആക്രമണം, പശുവിനെ ആക്രമിച്ചു

ബത്തേരി:ചീരാൽ കല്ലിങ്കരയിലാണ് കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത് . ചെറുമല അബ്ദുൾ അസീസിന്റെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.രാത്രി വീടിനോട്…

ഷിഗെല്ല; ജില്ലാ കളക്ട‍ർ അടിയന്തര യോഗം വിളിച്ചു

കൽപ്പറ്റ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ട‍ർ ഡി.ആ‍ർ മേഘശ്രീ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ജൂൺ അഞ്ചിന് രോഗ…

എംബിബിഎസ് കോഴ്സില്‍ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷൻ

എംബിബിഎസ് കോഴ്സില്‍ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷൻ നിർദ്ദേശത്തില്‍ സംസ്ഥാന സർക്കാർ നടപടി നിർണ്ണായകം.കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ…

വയനാട്ടില്‍ ആശങ്കയായി ഷിഗല്ല. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം

ബത്തേരി:വയനാട്ടില്‍ ആശങ്കയായി ഷിഗല്ല. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം.സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി…

ഇന്ന്‌ അർധരാത്രി മുതൽ ട്രോളിങ്‌ നിരോധനം

കണ്ണൂർ: സംസ്ഥാനത്ത്‌ ചൊവ്വ അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ്‌ നിരോധനം. മത്സ്യങ്ങളുടെ പ്രജനന സമയം കണക്കിലെടുത്തും മത്സ്യസമ്പത്ത്‌ സംരക്ഷിക്കാനും ലക്ഷ്യമിട്ട്‌ 52 ദിവസത്തേക്കാണ്‌…

വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ 12 വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.…

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍; ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതല്‍ ഓര്‍ഡിനറി ബസുകളില്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാത്രാ സൗജന്യം…

സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കുറച്ചു. സാധാരണ കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ്…

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു. ഈ…