നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു പന്നിക്കോട് പാറമ്മൽ സ്വദേശി അശ്വിൻ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. …
