അന്താരാഷ്ട കാപ്പി ദിനാചരണം

ബത്തേരി: അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി ഉദ്ഘാടനം…

മനാഫിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു;നടപടി അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിൽ

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ…

വിസ തട്ടിപ്പ് കെണിയിൽപ്പെട്ടത് നിരവധി പേർ ;സന്ദര്‍ശക വിസയില്‍ വിദേശത്ത് പോകുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക

തിരുവനന്തപുരം: വിസ തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പ്. വിസ തട്ടിപ്പുകൾക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്ത്…

സ്കൂട്ടർ അപകടം യുവാവ് മരിച്ചു

ബത്തേരി : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.ഇന്ന് രാത്രി 8 മണിയോടെ ഇരുളം മരിയനാട് റൂട്ടിലാണ് അപകടം. അങ്ങാടിശേരി കാടംകുഴിയിൽ (നെല്ലിനിൽക്കും തടത്തിൽ) പ്രശാന്ത്…

ഊട്ടിയിലേക്ക് ഏർപ്പെടുത്തിയ ഇ-പാസ് നിയന്ത്രണം വീണ്ടും നീട്ടി

ഗൂഡല്ലൂർ: നീലഗിരിയിലേക്ക് സെപ്റ്റംബർ 30 വരെ ഏർപ്പെടുത്തിയിരുന്ന ഇ-പാസ് നിയന്ത്രണം വീണ്ടും നീട്ടി. അടുത്ത ഉത്തരവു വരുന്നതു വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. മെയ് 7 മുതൽ 2,77,000…

നടൻ മോഹൻ രാജ് അന്തരിച്ചു; കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനം കുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.…

കട കേന്ദ്രീകരിച്ച് മദ്യ വിൽപന; പ്രതിയെ റിമാൻഡ് ചെയ്തു

ബത്തേരി: സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഇരുളം എല്ലക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ കട കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തിയ ഇരുളം എല്ലക്കൊല്ലി ഓലിക്കയത്ത് ഒ.എസ്.വിജയനെ…

ചരക്കുവാഹന പണിമുടക്ക്‌ നാളെ; സംസ്ഥാനത്ത്‌ ചരക്കുനീക്കം സ്‌തംഭിക്കും

ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും ഓണേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റിയും ചേർന്ന് വെള്ളിയാഴ്ച ചരക്ക്‌ വാഹന തൊഴിലാളികളും ലോറി ഉടമകളും ഏജന്റുമാരും സംസ്ഥാന വ്യാപകമായി…

വയനാട് ഉത്സവത്തിന് തിരിതെളിഞ്ഞു

വയനാട് ഉത്സവ് തിരിതെളിഞ്ഞു. അതിജീവനത്തിൻ്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ വയനാട്…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   03/10/2024 : പത്തനംതിട്ട,…