ഗാന്ധി പ്രതിമയിൽ പൂമാല ചാർത്തി മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ

ബത്തേരി :പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ ബത്തേരി ചുള്ളിയോട് റോഡിലെ ഗാന്ധി പ്രതിമയും പരിസരവും വൃത്തിയാക്കി. ഗാന്ധി പ്രതിമയിൽ പൂമാല ചാർത്തി പൂക്കളാൽ അലങ്കരിച്ചു.അധ്യാപകരായ…

രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്‌മരണയില്‍ രാജ്യം

രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്‌മരണയില്‍ രാജ്യം. അഹിംസ എന്ന മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു. 1869 ഒക്‌ടോബർ 2നാണ്…

ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ടത് 181 ബാലിസ്റ്റിക് മിസൈൽ; ഒരുകോടി പേർ ബങ്കറുകളിൽ അഭയം തേടി

തെൽഅവീവ്: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രായേലിന് നേരെ…

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40…

വയനാട് ചുരത്തിൽ വാഹനാപകടം; ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം പിക്ക്അപ്പ്‌ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. വാഴക്കുല കയറ്റി വരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. രാത്രി 11…

തുണിക്കടയിൽ കയറി ജീവനക്കാരിയുടെ ബാഗിൽ നിന്ന് പണം അപഹരിച്ച യുവതി പിടിയിൽ

കേണിച്ചിറ: തുണിക്കടയിൽ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച യുവതി പിടിയിൽ. ബത്തേരി നെന്മേനി മലങ്കര അറക്കൽ വീട്ടിൽ മുംതാസ്(22)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 28-09-2024 തീയതി…

പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

വെള്ളമുണ്ട: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാ തിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട തേറ്റമല കന്നോത്തുപറമ്പിൽ വീട്ടിൽ കെ.പി. അഫ്സലി[30]നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ…

ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് സ്തുസ്ഥ്യർഹ്യമായ സേവനം കാഴ്ചവെച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർമാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ…

തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ചു; 25 മരണം

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും…

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്

പുൽപ്പള്ളി.. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി…