ഗാന്ധി പ്രതിമയിൽ പൂമാല ചാർത്തി മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ

ബത്തേരി :പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ ബത്തേരി ചുള്ളിയോട് റോഡിലെ ഗാന്ധി പ്രതിമയും പരിസരവും വൃത്തിയാക്കി. ഗാന്ധി പ്രതിമയിൽ പൂമാല ചാർത്തി പൂക്കളാൽ അലങ്കരിച്ചു.അധ്യാപകരായ ധനേഷ് ചീരാൽ, അനീഷ് തോമസ് , ദീപ ടി പി, വിദ്യാർത്ഥികളായ ഐറ കെ, റയാൻ ജറോദ്, അദീന അഷറഫ്, ഭഗത് കെ എന്നിവർ നേതൃത്വം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *