70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ തുടങ്ങി

70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ആയുഷ്മാൻ ആപ്പിലൂടെയും beneficiary.nha.gov.in എന്ന വെബ് പോർട്ടലിലൂടെയുമാണ് രജിസ്ട്രേഷൻ…

ലോക ഹൃദയ ദിനം;ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ

മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട്‌ എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ…

വയനാട് ചുരത്തിൽ വീണ്ടും അപകടം

വയനാട് ചുരം ആറാം വളവിൽ കാറിനു പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ പിൻഭാഗം തകർന്ന നിലയിലാണ്.ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ വീതി…

പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം.

ഡല്‍ഹി: പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.…

പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെൻറ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് – മാലതി…

കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

പുൽപ്പള്ളി :ദാസനക്കര വിക്കലം പാതിരി വനാതിർത്തിയിലെ രാജേഷിന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 20 വയസ് പ്രായം മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ്…

ബലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി, പ്രത്യേക അന്വേഷണ സംഘത്തിൽ ഭാഗമായ…

കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം.

കോഴിക്കോട് : കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലംകോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ലജ്വല്ലറിയുടെ ഒന്നാം നിലയിലാണ്തീപിടുത്തം ഉണ്ടായത്. കടയുടെ ഇൻറീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി…

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്;കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോമോറിൻ തീരം മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ…

കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പോലീസ് പിടിയിൽ

വെള്ളമുണ്ട : പൊഴുതന പേരുങ്കോട കാരാട്ട് വീട്ടിൽ കെ ജംഷീർ അലി (39)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 29.09.2024 ന് ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന…