18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ…

പീഡനക്കേസിൽ മൂന്നാം ദിവസവും നടൻ സിദ്ദിഖ് കാണാമറയത്ത്.

കൊച്ചി: പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടൻ സിദ്ദിഖ് കാണാമറയത്ത്. കൊച്ചിയിൽ അടക്കം തിരച്ചിൽ നടത്തിയെങ്കിലും പോലീസിന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലുക്ക്…

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി…

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 65 ലക്ഷം കവർന്നെന്ന് നിഗമനം

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ്…

തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേക്ക്; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽപ്പന തുടരുന്നു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേക്ക്. നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ലാ…

പോലീസിന് നേരെ ആക്രമം : യുവാക്കൾ അറസ്റ്റില്‍

പുല്‍പ്പള്ളി : മദ്യലഹരിയില്‍ ബഹളം വെച്ച് അക്രമസ്വഭാവം കാണിച്ച യുവാക്കളെ അന്വേഷിച്ചെത്തിയ പോലീസുകാര്‍ക്ക് മര്‍ദനമേറ്റതായി പരാതി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പുല്‍പ്പള്ളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്,…

രാജ്യത്ത് വിതരണം ചെയ്യുന്ന 50 ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേ‌‌ർ‌‌ഡ് കൺട്രോൾ ഓർഗനൈസേഷൻ (സി,ഡി,എസ്,സി.ഒ) നടത്തിയ പരിശോധനയിൽ കണ്ടെത്തി. കാത്സ്യം, വിറ്റാമിൻ ഡി 3…

അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി.

ഷിരൂരിൽ അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുൻ്റെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.…

സിദ്ദിഖിനായി രാജ്യം മുഴുവൻ വലവിരിച്ച് പോലീസ്; എല്ലാ സംസ്ഥാനങ്ങളിലും പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും ഫോൺ നമ്പറും

തിരുവനന്തപുരം: നടൻ സിദ്ദിഖിനെ കണ്ടെത്താൻ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പോലീസ്. എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടിസ് പത്രങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി ഡിജിപി. എല്ലാ…

കോൺക്രീറ്റ് വേലിക്കല്ലുകൾ ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കിമല തനോജ് കുമാർ (46) ആണ് മരിച്ചത്.  …