ആംബുലന്‍സുകള്‍ക്ക് ഇനി തോന്നും പോലെ പണം വാങ്ങാന്‍ പറ്റില്ല; മിനിമം നിരക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍.

സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷനുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2500 രൂപയും തുടര്‍ന്നുള്ള ഓരോ…

ഉരുൾപൊട്ടൽ ദുരന്തം; വ്യാപാരികൾക്കും തൊഴിലാളികൾക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം വിതരണം ചെയ്തു.

കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞ 30ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന…

ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ്…

നെയ്യിലെ മായം: സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളാണ് മായം…

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി…

സ്വർണവില സർവകാല റെക്കോഡിൽ; പവന് 56000 രൂപ

കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ. പവന് 160 രൂപ വർധിച്ച് 56,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 7000 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്‍റെ…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്…

ബോച്ചെ വാക്കുപാലിച്ചു: 10 ലക്ഷം കൈമാറി; ശ്രുതിക്ക് ഉടൻ വീടൊരുങ്ങും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ട‌പ്പെട്ട ശ്രുതിക്ക് ഉടൻ വീട് ഒരുങ്ങും. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ…

ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി

മേപ്പാടി: മാസങ്ങള്‍ക്ക് മുന്‍പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്‍ക്ക് ധനസഹായമായി 10000…