വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലൈ 22 മുതൽ സമരം നടത്തുമെന്നാണ്…

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത. മുല്ലപ്പെരിയാര്‍ ഡാമിലടക്കം ജലനിരപ്പുയരുന്നു

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് ജാഗ്രത. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്. എന്നാല്‍ പത്തനംതിട്ട,…

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം;സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷന്‍

പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസിനോടും, ജില്ലാ ശിശു സംരക്ഷണ വിഭാഗത്തോടും, സ്‌കൂള്‍ അധികൃതരോടും വിശദമായ…

കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം,തൃശൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ചും മറ്റെല്ലായിടത്തും മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട്,…

തൃശൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം ഇടിഞ്ഞു വീണു 3 പേർ മരിച്ചു

തൃശൂർ: കൊടകരയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. മൂന്ന് പേരായിരുന്നു കെട്ടിടത്തിനുള്ളിൽ അകപ്പെട്ടത്. ഇവരിൽ രണ്ട്…

കനത്തമഴ; ചൂരൽമലയിൽ നിയന്ത്രണം

മേപ്പാടി: ചൂരൽമലയിൽ മഴ ശക്തമായതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി തബോഷ് ബസ്മതാരി. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്നും…

നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

തൃശൂർ: വാൽപ്പാറയിൽ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ…

പൊഴുതന ആനോത്ത് തെരുവുനായ ആക്രമണം

പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം.ഇന്നലെയും ഇന്നുമായി 12 പേർക്ക് നായയുടെ കടിയേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വൈത്തിരി താലൂക്ക് ആശു പത്രിയിൽ ചികിത്സയിലാണ്.…

ചൂരല്‍മലയില്‍ ബെയ്‌ലി പാലം അടച്ചു

മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല.…

ജിദ്ദയിൽ വാഹനാപകടം: വയനാട് സ്വദേശി മരണപ്പെട്ടു

ജിദ്ദ: വയനാട് സ്വദേശി ജിദ്ദയിൽ കാർ അപകടത്തിൽ മരണപെട്ടു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫാണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു…