ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു

കോഴിക്കോട് : ദേശീയപാതയിൽ പന്തീരാങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു. ഇന്ന് വൈകുന്നേരം 5:20 ഓടെയാണ് സംഭവം.ഹൈലൈറ്റ് മാളിലേക്ക്…

കണ്ണട ഉപയോഗം കുറക്കാൻ തുള്ളിമരുന്നെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഈ തുള്ളിമരുന്ന് കണ്ണിൽ ഒഴിക്കരുത്; ഇന്ത്യയിൽ താത്കാലിക നിരോധനം

ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായം കൂടുമ്പോൾ…

സംസ്ഥാനത്ത് വിവിധ അവധികൾ; തുടർച്ചയായി ബാങ്കുകൾ നാല് ദിവസം അവധി

സംസ്ഥാനത്ത് വിവിധ അവധികൾ തുടർച്ചയായി വരുന്നതിനാൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. നാളെ (വെള്ളി) കഴിഞ്ഞാൽ ശനി മുതൽ അടുത്ത ചൊവ്വ വരെ തുടർച്ചയായി ബാങ്ക്…

ജെന്‍സന് വിട ചൊല്ലി നാട് ; ആയിരങ്ങളുടെ അശ്രുപൂജ.

അമ്പലവയൽ : കൽപ്പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍…

ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ : പിച്ചതെണ്ടൽ സമരവുമായി പനമരം പൗരസമിതി

പനമരം : പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡിനകത്തെ ഏക കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂര പഞ്ചായത്തധികൃതർ പൊളിച്ചിട്ടിട്ട്…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡെൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു.   സർവേശ്വര സോമയാജി യെച്ചൂരി…

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദവും പി.എച്ച്.ഡി…

ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പോലീസ്

ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്. ക്രെഡിറ്റ് കർഡുകളുടെ പിൻവശത്തുള്ള ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുകൾ സ്‌പൂഫ് ചെയ്‌ത്‌ കസ്റ്റമർ കെയറിൽ…

വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  …

മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ നിയമനം

മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 19 ന് ഉച്ചയ്ക്കു ശേഷം 2 ന്.