ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയം ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര…

ആധാർ സേവനങ്ങൾ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്ക്; പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു

തിരുനെല്ലി:ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും ആധാർ സേവനങ്ങൾ ഉറപ്പാക്കുന്നു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച യൂണിഫോം പദ്ധതി മുഖേന ആധാറിൽ അഞ്ച് മുതൽ 15 വയസ് വരെ വരുത്തേണ്ട…

പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

തൃശ്ശൂർ :വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിൽ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശികളായ മനോജ്…

ഇന്ന് അന്താരാഷ്ട്ര യോഗദിനം

ന്യൂഡൽഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത്…

റേഷന്‍ മണ്ണെണ്ണ വിതരണം ഇന്ന് മുതല്‍: വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഇന്ന് മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി…

സംസ്ഥാനത്ത് ഞായറാഴ്ച്ച മുതൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ…

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി…

ഭാരതീയ വിദ്യാഭവനിൽ വായന വാരാഘോഷത്തിന് തുടക്കമായി

ബത്തേരി:വായനാവാരത്തിന് മുന്നോടിയായി ഭാരതീയ വിദ്യാഭവൻ വയനാട് കേന്ദ്ര സംഘടിപ്പിച്ച വായനാദിനാഘോഷം അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരിയുമായ ശ്രീമതി കസ്തൂരി ബായ് ടീച്ചർ നിർവഹിച്ചു. വായന പുതിയ അറിവുകളും…

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീടുവേണ്ടാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്‌തത് 16. 05 കോടി

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് തെരഞ്ഞെടുത്ത 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദ‌ാനം ചെയ്‌ത 15 ലക്ഷം രൂപ വീതം…

ഏഴ് ബാങ്കുകൾ ഭവന വായ്‌പാ പലിശ കുറച്ചു: ഇ.എം.ഐ കുറയും

ആർ.ബി.ഐ റിപ്പോ നിരക്കിൽ അര ശതമാനം കുറവ് വരുത്തിയതിന് പിന്നാലെ അതിവേഗം ബാങ്കുകൾ ഭവന വായ്പാ പലിശ താഴ്ത്തി. റിപ്പോയുമായി ബന്ധിപ്പിച്ച വായ്പാ നിരക്കി(ആർഎൽഎൽആർ)ലാണ് ഉടനെ പ്രതിഫലിച്ചത്.…