നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ് 

നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിൽ വൻ നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രദേശത്ത് വീണ്ടും അതിശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. നേപ്പാളിലെ…

ഓണക്കാലത്ത് വിറ്റത് 771.29 കോടിയുടെ മദ്യം, 77 കോടിയുടെ വർധന

തിരുവോണ തലേന്നായ ഉത്രാടനാളില്‍ മാത്രം കേരളത്തിൽ വിറ്റത് 146.66 കോടിയുടെ മദ്യം. ബവ്കോ വഴി 126.31 കോടിയുടെ മദ്യവും കണ്‍സ്യൂമര്‍ഫെഡിന്‍റെ മദ്യവില്‍പനശാലകളിലൂടെ 20.35 കോടി രൂപയുടെ മദ്യവുമാണ്…

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം :വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഫിറ്റ്നസിനായി…

ഊട്ടി,മൈസൂർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ഗൂഡല്ലൂരിൽ ബന്ദ്; യാത്ര ഒഴിവാക്കാൻ നിർദേശം

ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് ആരംഭിച്ചതിനാൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശം. ഓഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗൂഡല്ലൂർ വഴിയുള്ള…

പരിശീലന വിമാനം തകർന്നു വീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു

ഉത്തർപ്രദേശ്: കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു.​കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകർന്നുവീണത്.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ…

സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് ടൂറിസ്റ്റ് ബസ് നിരവധി പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ…

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം: ഡോക്ടർമാരുടെ പുനർവിന്യാസത്തിന് അന്തിമ രൂപരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിയാണ് പദ്ധതിക്കായുള്ള…

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

പാലക്കാട്:കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. അപകടത്തില്‍ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ…

നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജിവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അടിയന്തര സഹായമാണ് ഇന്ത്യ അയച്ചത്. 10…

നേപ്പാൾ പ്രളയം; മരണം 160 കടന്നു, അതിർത്തി സംസ്ഥാനങ്ങളിൽ ആശങ്ക, സഹായ ഹസ്തവുമായി ഇന്ത്യ

നേപ്പാൾ വിറങ്ങലിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു.മരണം 160 കടന്നു. ഇതുവരെ 157 പേർ മരിച്ചു.പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്.…

error: Content is protected !!