മൂലങ്കാവ് സ്കൂളിൽ നക്ഷത്രവനം പദ്ധതി തൈ നട്ട് ഉദ്ഘാടനം ചെയ്തു
ബത്തേരി:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂലങ്കാവ് ഗവ ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നക്ഷത്രവനം പദ്ധതി സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ് തൈ നട്ട്…
