ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞനിറം ; ഉത്തരവിറങ്ങി
തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം തുടരും.കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന…
