ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക…

ഓടി കൊണ്ടിരുന്ന ഓമ്നി വാൻ കത്തി നശിച്ചു

ബത്തേരി : ചുള്ളിയോട് റോഡിൽ ഓടി കൊണ്ടിരുന്ന ഓമനി വാൻ കത്തി നശിച്ചു. കോളിയാടി സ്വദേശി മനുവിന്റേതാണ് കത്തി നശിച്ച ഓമ്നി വാൻ. ഇന്ന് രാത്രി 7.30…

ഉരുൾപൊട്ടൽ ദുരന്തം 401 ഡി.എൻ.എ പരിശോധന പൂർത്തിയായി

മേപ്പാടി:ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127…

ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി: കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും

തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക്  മുകളിൽ  ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി…

തുരങ്ക പാത പദ്ധതി ഉപേക്ഷിക്കണം വയനാട് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ:മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളാടി -ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഇത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ശക്തമാ…

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന…

കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

എരുമാട് ( നീലഗിരി ): കാട്ടാനയുടെ ആക്രമണത്തിൽ എരുമാട് മാതമംഗലം സ്വദേശി അൻപ്‌മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസ…

സ്വർണവില വർധിച്ചു; ഒരു പവന് 52,520 രൂപയായി കഴിഞ്ഞ നാല് ദിവസം കൊണ്ട് വർധിച്ചത് 1720 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 760 രൂപ വർധിച്ചതോടെ സ്വർണവില 52000 കടന്നു. ഇന്നലെ 200 രൂപ ഉയർന്നിരുന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില…

വയനാട്ടിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

കൽപ്പറ്റ: വയനാട്ടിൽ അടുത്ത 6 ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 20 വരെ ഉച്ചയ്ക്കു ശേഷം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഹ്യൂം സെൻറർ ഫോർ ഇക്കോളജി…

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയിൽ റെജിയുടെയും ബെസ്റ്റിലിന്റെയും മകൾ എൽവിന റെജിയാണ്(10) മരിച്ചത്.തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.…