ഷിരൂരില്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി ; ഡിഎൻഎ പരിശോധന നടത്തും

ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്. അകനാശിനി…

വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം പരിഗണയിൽ : മന്ത്രി വി ശിവൻകുട്ടി

മേപ്പാടി:വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിൽ താത്കാലികമായി വിദ്യാഭ്യാസം നൽകുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മന്ത്രി…

വയനാട്ടിലെ പി.എസ്.സി പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റം

സീമാന്‍ ( എസ്.ആര്‍, എസ്.ടി) (കാറ്റഗറി നമ്പര്‍ 482/2023) തസ്തിക നിയമനത്തിനുള്ള ഒ.എം.ആര്‍ പരീക്ഷ നാളെ (ഓഗസ്റ്റ് 7) രാവിലെ 7.15 മുതല്‍ 9.15 വരെ *കണിയാമ്പറ്റ…

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 402, കണ്ടെടുത്തത് 181 ശരീരഭാഗങ്ങൾ

മേപ്പാടി: ചൂരൽമലയേയും മുണ്ടക്കയേയും പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തിൽ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടാകെ. ഒരാഴ്ച…

ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം,എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ

ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും…

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കേണിച്ചിറ : കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം സൊസൈറ്റി കവലയിലെ ടയറു കടയിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കടയുടെ പുറത്ത് നിറുത്തിയ…

വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്‌ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്‌മരിച്ചു. ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി…

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂ‌ളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തി കയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 7 ബുധനാഴ്ച രാവിലെ…

ഉരുള്‍പൊട്ടൽ: കണ്ണടയ്ക്കാതെ കൺട്രോൾ റൂം 

മുണ്ടക്കൈ ,ചൂരൽ മല ഉരുള്‍പൊട്ടലിനെ തുടർന്ന് കളക്ടറേറ്റ് ആസ്ഥാനത്തെ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫീസില്‍ ഇത് വരെ ലഭിച്ചത് 843 ഫോണ്‍ കോളുകള്‍. അപകടമുണ്ടായ ജൂലൈ…

ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ…