കെനിയ ബസ് അപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഇന്നെത്തും

തിരുവനന്തപുരം: കെനിയയിലെ നെഹ്‌റൂറുവിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ബസപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹങ്ങൾ ഖത്തർ എയർവേയ്‌സിൻ്റെ വിമാനം ഞായറാഴ്ച രാവിലെ വഴി 8.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

ബത്തേരി സർവജനയിൽ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു; സ്പോർട്സ് കിറ്റ് അൺബോക്സ് ചെയ്തു

സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി വാങ്ങിയ കായിക ഉപകരണങ്ങളുടെ അൺബോക്സിംഗ് നിർവഹിച്ചുകൊണ്ട് സ്കൂളിലെ കായിക മാമാങ്കത്തിന് തുടക്കമായി. ദേശീയ നീന്തൽ…

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളി പിടിയിൽ

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി. ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25)യാണ് ബത്തേരി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാഘവൻ്റെ നേതൃത്വത്തിലുള്ള…

ഫാര്‍മസിസ്റ്റ് നിയമനം

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ബി ഫാം, ഡി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, സ്വയം…

വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ മൊബൈൽ ഫോൺ സൂക്ഷിക്കാൻ സംവിധാനം വരുന്നു

തിരുവനന്തപുരം: ഇനി മുതൽ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനുകളിൽ എത്തു ന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് കേന്ദ്ര…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് രക്തദാതാക്കളെ ആദരിച്ചു

മേപ്പാടി: ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. “രക്തം…

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്‍റെ ഭാഗമായി സൗജന്യ യോഗ ക്ലാസുകൾ

ബത്തേരി :അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്‍റെ ഭാഗമായി സൗജന്യ യോഗ.സംഘടിപ്പിക്കുന്നു. ക്ലാസുകൾ ജൂൺ 21 – അന്താരാഷ്ട്ര യോഗ ദിനം ഉത്ഘാടനം ചെയ്യുന്നതിനോട് അനുബന്ധിച്ച്, ബുദ്ധ നഴ്സിംഗ് ഹോം,…

ഓസ്‌ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായി ചികിത്സയിൽ കഴിഞ്ഞ ഇന്ത്യൻ വംശജൻ മരിച്ചു

മെല്‍ബണ്‍: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുകയും തല കാറിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജന്‍ ഓസ്ട്രേലിയയിൽ മരിച്ചു. 42കാരനായ…