കെഎസ്‌ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്
കണ്ണൂർ: കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർക്ക് പരിക്ക്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന്…
