കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാന്‍ ആക്രമണം;നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വിമാനത്താവളം അടച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതില്‍ കടുത്ത ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസ ലോകം. വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍…

ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ഖഷാം ഐലന്റിന് സമീപം ആക്രമണം നടത്തി അമേരിക്ക; ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

ഇറാനിലെ ഖഷാം ഐലന്റിന് സമീപം സ്ഫോടനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ദ്വീപാണ് ഖഷാം. ഇറാനിലെ ഖഷാം ദ്വീപില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.…

കുടുംബശ്രീ ഉടച്ചുവാർക്കലിന് സർക്കാർ

തിരുവനന്തപുരം:ഭ​ര​ണ മാ​റ്റ​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​നി​ൽ ഉ​ട​ച്ചു​വാ​ർ​ക്ക​ലി​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. അ​ടി​മു​ടി ഇ​ട​ത് ആ​ധി​പ​ത്യ​മു​ള​ള മി​ഷ​നി​ലാ​ണ് സ​മ്പൂ​ർ​ണ പൊ​ളി​ച്ചെ​ഴു​ത്ത് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം…

വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റ് യുവാവ്

മലപ്പുറം: എടപ്പാളിൽ വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു. 21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി…

 ഡി കെ ശിവകുമാർ ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു:കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ശിവകുമാറിനെ കൂടാതെ പതിനൊന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മലയാളികളായ കെ ജെ ജോർജ്, യു…

2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക…

നീലഗിരി നടുറോഡിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് പരിക്ക്

നീലഗിരിയിൽ കാട്ടാന ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.ബിതർക്കാട് സ്വദേശി സുകുമാരൻ (50) ആണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ എത്തി സാധനങ്ങൾ മേടിച്ച് …

കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസ് പിടിയിൽ

കൽപ്പറ്റ: കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസിന്റെ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വൈത്തിരി കോട്ടപ്പടി പയോത്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ്.കെ (54) ആണ് പിടിയിലായത്.കൽപ്പറ്റ എക്സൈസ് സർക്കിൾ…

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ കൺസെഷൻ കാർഡ്

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ കാർഡ് പൂർണമായും ഡിജിറ്റലാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ‘എം.വി.ഡി. ലീഡ്‌സ്’ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി ഈ ഡിജിറ്റൽ സംവിധാനം…

കൊളഗപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. മീനങ്ങാടി പുത്തലത്ത് സ്വദേശി മുഹമ്മദ് ഷാനിബിനാണ് പരിക്കേറ്റത്.ഷാനിബിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ…