ഗുജറാത്തിൽ വിമാനാപകടം: തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണു. ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവത്തിന് സമീപമാണ് സംഭവം. 200ഓളം…

സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം തട്ടിയ സംഭവം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി

കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്ന് നടുറോഡിൽവച്ച്‌ 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി. പന്തീരാങ്കാവിൽ അക്ഷയ ഫൈനാൻസിയേഴ്സിനുമുന്നിൽ ബുധൻ പകൽ…

ബത്തേരി ടൗണിൽ നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

സുൽത്താൻ ബത്തേരി:നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി.ബത്തേരിയിൽ ഇന്ന് രാവിലെ 7. 30ഓടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് Tee…

കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

മാനന്തവാടി:കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി യാത്രക്കാർക്കു പരുക്കേറ്റു. പരുക്കേറ്റവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.45 ന് ആയിരുന്നു അപകടം.…

പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിൽ

കൽപ്പറ്റ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂൺ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ…

പോക്സോ ; പ്രതിക്ക് 23 വർഷം തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവർക്ക് വിവിധ വകുപ്പുകളിൽ 23 വർഷം തടവും 30000 രൂപ പിഴയും വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ…

സംസ്ഥാനത്ത് 4 ദിവസം കൂടി ശക്തമായ മഴ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…

വഴിയാത്രക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ വയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍ (38) ആണ് പിടിയിലായത്. വയനാട്ടില്‍…

കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു.

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ വൻ ബാങ്ക് കവർച്ച ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തീരാങ്കാവിൽ നിന്ന് ഞെട്ടിക്കുന്ന കവർച്ച വാർത്ത പുറത്ത്. ഇസാഫ് ബാങ്ക് ജീവനക്കാരനായ…

വേടൻ പാഠമാകും’; കാലിക്കറ്റ് സർവകലാശാലയിൽ ബിഎ മലയാളം സെമസ്റ്ററിൽ ഉൾപ്പെടുത്തി വേടന്റെ പാട്ട്

കോഴിക്കോട് : റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയമാക്കി സർക്കാർ. മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ…