വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി അർച്ചന ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബെംഗളൂരുവിൽ ഇന്ത്യൻ റവന്യു സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു. 2024 ഐ.എ.എസ് ബാച്ച്…

മാഹി നിർമ്മിത മദ്യവുമായി ഒരാൾ പിടിയിൽ

പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ തിങ്കളാഴ്ച ഉച്ചക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റർ) പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി…

സംസ്ഥാനത്ത് സ്വർണവില വർധിച്ചു;പവന് 600 രൂപയുടെ വർദ്ധനവ്

കോഴിക്കോട്: മൂന്ന് ദിവസത്തെ ഇടിവിനൊടുവിൽ ഇന്ന് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 72,160 രൂപയായി. ഇന്നലെ 71,560 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 75…

സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

സ്വര്‍ണപ്പണയം(Gold Loan) സംബന്ധിച്ച് റിസര്‍വ് ബാങ്ക്( RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍.   ചെറുവായ്പകള്‍ക്ക്…

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് പല ജില്ലകളിലും പെയ്തിറങ്ങുന്നത്. അടുത്ത ഏഴ് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന്…

ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്ച മുതൽ അരമണിക്കൂര്‍ കൂടും

തിരുവനന്തപുരം: ഹൈസ്കൂള്‍ ക്ലാസുകളുടെ സമയത്തില്‍ അര മണിക്കൂർ വർധന വരുത്തിയുള്ള ക്രമീകരണം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.   രാവിലെയും ഉച്ചക്കു ശേഷവുമായി 15…

അനധികൃതമായി നെൽപ്പാടം നികത്തിയവർക്ക് കുരുക്ക്; പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം:  അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ. ഇതിലേക്ക് ഒന്നരക്കോടിരൂപ വകയിരുത്തി ഭരണാനുമതിയും നൽകിയെന്നാണ് റിപ്പോർട്ട്.   2008-ലെ നെൽവയൽ തണ്ണീർത്തട…

സിനിമാ തീയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക് ; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ചീഫ്…

ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി

ബത്തേരി : ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി.വയനാട് നൂൽപ്പുഴ കണ്ണങ്കോടാണ് സംഭവം.മൂന്ന് ആനകളാണ് കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.കാട്ടനകളെ തുരത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് തുടരുന്നു.  

സ്വർണവില കുറഞ്ഞു

കോഴിക്കോട്: തുടർച്ചയായ മൂന്നാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ്…