ശീതകാല പച്ചക്കറി കൃഷി : ബീൻസ്കൃഷി രീതി

ബീൻസ് വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ്. വ്യത്യസ്ത കാലാവസ്ഥയിൽ ഇത് വളർത്താം. വളരെ രുചികരമായ പച്ചക്കറിയായ ബീൻസിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണെന്നതും നാരുകൾ വളരെയധികം അടങ്ങിയിട്ടുണ്ട് എന്നുള്ളതും…

പച്ചമുളകും പയറും നന്നായി വളരാന്‍ ചാണകവും ചീമക്കൊന്നയിലയും

പച്ചമുളകും പയറും അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളാണ്. ചാണകവും ചീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി…

മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ : നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

കല്‍പ്പറ്റ: കാപ്പിച്ചെടികളില്‍ കായകളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും പ്രതികൂലമായ ഈ…

തെങ്ങിന് തടമെടുക്കാൻ സമയമായി

തെങ്ങിന് തടമെടുക്കാൻ സമയമായി. തെങ്ങിനു ചുറ്റും 2 മീറ്റർ അർദ്ധ വ്യാസത്തിലും 25 സെ.മീ. ആഴത്തിലും മാത്രം തടമെടുക്കുക. അതിൽ തെങ്ങൊന്നിന് 25 കി.ഗ്രാം വരെ ജൈവ…

കരുതിയിരിക്കണം ബ്രൂസെല്ലോസിസിനെ; രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാംപെയ്‌ന് തുടക്കം

കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍ നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കന്നുകാലികളില്‍ ഒരിക്കല്‍ ഈ…

മഴക്കാലത്ത് കൃഷികൾക്ക് വളപ്രയോഗം സൂക്ഷിച്ചു വേണം

കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍ വളപ്രയോഗം, കീടനിയന്ത്രണം…

പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും പരിഹരിക്കാം

അടുക്കളത്തോട്ടത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. തൈകളും വലിയ ചെടികളും ചിലപ്പോള്‍ വാടിയതിനു ശേഷം ഉണങ്ങി പോയതായി കാണാം. ഈ പ്രശ്‌നം…

മഴക്കാല പശുപരിപാലനം ശ്രദ്ധയോടെ വേണം

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം.   ▪️തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്തു നികത്തണം. അപകടാവസ്ഥയിലുള്ള തൊഴുത്തുകളില്‍…

ഇഞ്ചി നടാം സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ കൃഷി ചെയ്യുന്ന രീതി നോക്കാം

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ നല്ല മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു…

ഗ്രോബാഗ് കൃഷി വിജയകരമാക്കാൻ

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ കൃഷി പരാജയമായി മാറും.   1.…