കണ്ണൂരിൽ മെത്താംഫെറ്റമിനുമായി യുവതി പിടിയിൽ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ മെത്തഫെറ്റമിനുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശി ഷിൽനയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 0.459 ഗ്രാം മെത്തഫെറ്റമിൻ കണ്ടെടുത്തു.ജില്ലകളിൽ യുവാക്കൾക്ക് രാസലഹരി എത്തിക്കുന്ന…

ഡിജിറ്റൽ അറസ്റ്റ് ലൈവ് തട്ടിപ്പ് ;കണ്ണൂർ സിറ്റി സൈബർ പോലീസ് സമയോചിതമായ ഇടപെടലിലൂടെയും പൊളിച്ചു

കണ്ണൂർ :ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ”ഡിജിറ്റൽ അറസ്റ്റ് ” ചെയ്ത് പണം തട്ടാനുള്ള നീക്കം റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ്…

കക്കൂസിനുള്ളിലും കഞ്ചാവ് കൃഷി! മലപ്പുറത്ത് യുവാവ് എക്സൈസ് പിടിയിൽ

മലപ്പുറം:  പൊന്നാനിയിൽ വീട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുതുപൊന്നാനി സ്വദേശിയായ ഹക്കീം (30) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 36 ലക്ഷം തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ഡിജിറ്റൽ അറസ്റ്റിലായെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.…

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

സുൽത്താൻബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34)…

ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് പിടികൂടി

ബാവലി: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.…

24 വർഷമായി ഒളിവിൽ കഴിഞ്ഞ ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിലെ പ്രതി വയനാട് സ്വദേശി പൊലീസ് പിടിയിൽ

കൽപ്പറ്റ: 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പ്പറ്റയില്‍ പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ ആണ് കൽപ്പറ്റയിൽ വെച്ച് തലശ്ശേരി പൊലീസിന്‍റെ പിടിയിലായത്. കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക്…

എം.ഡി.എം.എ.യുമായി വിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: എം.ഡി.എം.എയുമായി വിമുക്തഭടനും യുവതിയുമടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. നല്ലളം ജയന്തി റോഡ് സ്വദേശി അഫ്സത്ത് മൻസിലിൽ മുഹമ്മദ് ഷാഫി (26), വിമുക്തഭടനും തൊട്ടിൽപാലം കുണ്ടുത്തോട് സ്വദേശിയുമായ…

കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ

അമ്പലവയൽ:കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ…

വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം: മുഖ്യപ്രതി പിടിയിൽ

സുൽത്താൻ ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ്…