എംഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ . 

അമ്പലവയല്‍:ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാല്‍, നരിക്കുണ്ട്, കല്ലിയത്ത് വീട്ടില്‍, കെ.എസ്. സൂര്യനാരായണന്‍(25)നെയാണ് അമ്പലവയല്‍…

കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ രാസലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്കെതിരെ ഞെട്ടിക്കുന്ന മൊഴി നൽകി അതിജീവിത. കേസിൽ അറസ്റ്റിലായ ‘അമ്മു’ എന്ന ശരണ്യ…

കൊച്ചി സ്പാ പീഡനം പിന്നിൽ വമ്പൻ പെൺവാണിഭ മാഫിയ; സൂത്രധാരി വയനാട്ടുകാരി അമ്മു

കൊച്ചി: എറണാകുളം നഗരത്തിലെ ആഡംബര സ്പാകളുടെ തിളക്കമുള്ള ബോർഡുകൾക്കു പിന്നിൽ മറഞ്ഞിരുന്ന കൊടുംചതിയുടെയും പെൺവാണിഭ ശൃംഖലയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ വയനാട് സ്വദേശിനി…

കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ 13-കാരിക്ക് ജാമ്യം

ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛൻ ശിവൻകുട്ടി ചെട്ടിയാർ (67) കൊല്ലപ്പെട്ട കേസിലെ മുഖ്യ ആസൂത്രകയായ 13-കാരിക്ക് ജാമ്യം ലഭിച്ചു.കുടുംബം അഭിഭാഷകനെ നിയോഗിക്കാതിരുന്നതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇടപെട്ട്…

പുൽപള്ളിയിൽ യുവാവ് വെട്ടേറ്റ് മരണപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിൽ 

പുൽപള്ളിയിൽ വെട്ടേറ്റ് മരണപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിൽ . മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ…

വയോധികയെ കബളിപ്പിച്ച് സ്വർണമാല കവർന്ന നീലഗിരി ഗൂഡല്ലൂർ സ്വദേശി പ്രതി പിടിയിൽ

തളിപ്പറമ്പ്: പൂമംഗലത്ത് തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. നീലഗിരി ഗൂഡല്ലൂർ സ്വദേശിയായ ഷിബിനാണ് പോലീസിന്റെ പിടിയിലായത്. പൂമംഗലം പറവളത്ത്…

മീനങ്ങാടിയിലെ ഹൈവേ റോബറി; രണ്ട് പേർ പിടിയിൽ

മീനങ്ങാടി: കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ പെരിങ്ങളം,…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

വൈത്തിരി:വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഉന്നതിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടിലും മൈസൂരിലെ ഒരു ഹോട്ടലിലും വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന…

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മലപ്പുറം നിലമ്പൂർ സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. ആണ്‍ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു…

മീനങ്ങാടിയില്‍ കാര്‍ തടഞ്ഞ് വാഹനവും പണവും തട്ടിയെടുത്ത കേസ്, 2 പേര്‍ പിടിയിൽ

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ടുപേർ കണ്ണൂരിൽ വെച്ച് പോലീസിന്റെ…

error: Content is protected !!