പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം;മധ്യവയസ്കൻ അറസ്റ്റിൽ

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സൂപ്പർ മാർക്കറ്റ് ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. ചുണ്ടേൽ കാരികത്ത് വീട്ടിൽ കെ.എം. അഷ്റഫ് (54) ആണ് വൈത്തിരി പോലീസിന്റെ…

പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്നു; പ്രതി നസീറിന് ജീവപര്യന്തം തടവ്

പത്തനംതിട്ട :പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു…

മാരക മയക്കുമരുന്നായ ചരസുമായി ഇസ്രായേൽ സ്വദേശി പിടിയിൽ

തോൽപ്പെട്ടി: തോൽപ്പെട്ടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് മാരക മയക്കുമരുന്നായ ചരസുമായി ഇസ്രായേൽ സ്വദേശിയായ യുവാവിനെ പിടികൂടി. ഹാരൽ ആൻഡ്രി എന്നയാളെയാണ് കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസും,…

ബെംഗളുരുവില്‍ വീട്ടില്‍ നിന്നും 18 കോടിയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നു; നേപ്പാള്‍ ദമ്പതികള്‍ക്കായി തിരച്ചില്‍

ബെംഗളുരുവില്‍ വീട്ടില്‍ നിന്നും 18 കോടിയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നു. ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന…

എം ഡി എം എ യുമായി മൂന്ന് പേരെ പിടികൂടി

വൈത്തിരി :കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച…

പതിനാറുകാരനെ മർദ്ദിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് നാഫി റിമാൻഡിൽ

  കൽപ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ (18) കോടതി റിമാൻഡ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ…

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരും

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ഡൽഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി വയനാട് സൈബർ ക്രൈം പോലീസ് പിടിയിൽ

  കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്ലൈൻ തട്ടിപ്പ്‌ സംഘത്തിലെ…

പതിനാറുകാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം: രണ്ട് പേർ അറസ്റ്റിൽ

  കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്‌തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന്…

തിരുവനന്തപുരത്ത് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…