വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം: ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ

ബത്തേരി : ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്, സുമയ്യ മൻസിൽ ഷാദിo…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: 28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം, പറമ്പിൽപീടിക, കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം(31)മിനെയാണ് 20.08.2025 ന്…

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് ഉച്ചയോടെ…

പോക്സോ; വയോധികന് തടവും പിഴയും

അമ്പലവയൽ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000…

വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എയും , കഞ്ചാവും കടത്ത്; രണ്ടു പേർ പോലീസ് പിടിയിൽ

മേപ്പാടി: പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍, കെ.നഷീദ്(38), പൊഴുതന, ആറാംമൈല്‍, ചാലില്‍തൊടി വീട്ടില്‍, മുഹമ്മദ്‌ അര്‍ഷല്‍(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി…

നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ! ;മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ

മലപ്പുറം: മീൻ വണ്ടിയുടെ മറവിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പ്രതികളെ എടക്കര പൊലീസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി   കൊളത്തൂർ സ്വദേശി പുതിയ വീട്ടിൽ…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.എറണാംകുളം,ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ.അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.07.2025 തീയതി വൈകിട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം…

മാരകായുധം കൊണ്ട് യുവാവിനെ പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ. പാതിരിപാലം, കൈതക്കാട്ടിൽ വീട്ടിൽ നവീൻ ദിനേശ്(24)നെയാണ് ബുധനാഴ്ച രാത്രി കർണാടകയിലെ…

പൊഴുതന സ്വദേശിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൽപ്പറ്റ :ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ. ജംഷീർ…

പോക്സോ ; പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21)നെയാണ്…