സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ലഹരിയുടെ സ്വാധീനം, പരിശോധന ശക്തമാക്കി പൊലീസ്, വിവിധ ജില്ലകളിലായി 2854 പേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: ലഹരിയുടെ മറവിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരിശോധനയുമായി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. വിവിധ ജില്ലകളിലായി…
