പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പൊള്ളാച്ചി : വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ…

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി…

വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപ്പന:3 പേർ പിടിയിൽ

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വന്യമൃഗങ്ങളെ ഷോക്കേൽപ്പിച്ച് പിടികൂടി ഇറച്ചിയാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. അങ്ങാടിശ്ശേരി സ്വദേശികളായ പി.ബിജു, കിച്ചു എന്ന ധനിൽ,…

തർക്കത്തിനിടെ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്തി: പ്രതിക്ക് 5 വർഷം തടവ്

കൽപ്പറ്റ: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ച് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി…

തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ച സംഭവം; കാണാതായ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി.

മാനന്തവാടി തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി. ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ…

തിരകളും മാരകായുധങ്ങളും കടത്തിയ സംഭവം ഒരാൾ കൂടി പിടിയിൽ

ബത്തേരി : ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി പാലപ്പെട്ടി വീട്ടിൽ സഞ്ജു എന്ന സംജാദ് [31] നെയാണ് ബത്തേരി…

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ്…

എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടി: എടവക പന്നിച്ചാലിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്നിൽ മലേക്കുടി ബേബി (63)യെയാണ് മകൻ റോബിൻ (പോപ്പി 36) വെട്ടിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ…

എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്.…