ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ
വിഴിഞ്ഞം:ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്.…
