ഓണപ്പരീക്ഷ ഇന്ന് മുതൽ

സംസ്ഥാനത്ത് ഓണ പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ഇന്ന് ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ്…

പ്ലസ് വൺ പ്രവേശനം: അവസാനഘട്ട സ്പോട്ട് അഡ്‌മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം.

ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകീട്ട് നാലുമണി…

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ്…

പ്ലസ് വണ്‍ പ്രവേശനം;ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് നാളെ മുതൽ

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് വഴിയുള്ള പ്രവേശനം നാളെ രാവിലെ 10 ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ…

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് പരീക്ഷാ ഫലം പരിശോധിക്കാനും…

എൻജിനീയറിങ് പ്രവേശനം: ഓപ്ഷൻ സമർപ്പണം നാളെ വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള ഓപ്ഷൻ സമർപ്പണം ബുധനാഴ്ച അവസാനിക്കും. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിങ് കോളജുകളിലേക്കാണ് ഓപ്ഷനുകൾ…

സ്കൂളുകളിൽ സമയമാറ്റം ഹൈസ്കൂൾ ക്ലാസ്സുകൾക്ക് മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി;പുതുക്കിയ സമയക്രമം അറിയാം

സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. 38 വെള്ളിയാഴ്ചകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ 2025-26 മെയ്…

ബിബിഎ അപേക്ഷ ക്ഷണിച്ചു

അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം സെൻ്ററിൽ ഈ അധ്യയന വർഷം മുതൽ സെൽഫ് ഫിനാൻസിങ് മാതൃകയിൽ കൊമേഴ്സ് പഠനവിഭാഗത്തിനു കീഴിൽ തുടങ്ങുന്ന ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ…

ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ: ജില്ലയില്‍ പരീക്ഷയെഴുതുന്നത് 512 പേര്‍

സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ നിന്നും 512 പഠിതാക്കള്‍ പരീക്ഷ എഴുതും. ജൂലൈ 10 ന് ആരംഭിക്കുന്ന പരീക്ഷയില്‍…

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി…