SSLC പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും A+ ഉണ്ടോ? പ്രതിവര്‍ഷം 10,000 രൂപ ലഭിക്കുന്ന വിദ്യാധൻ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെ മേല്‍നോട്ടത്തില്‍ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നല്‍കുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനത്തീയതി ജൂണ്‍…

പ്ലസ്​ വൺ അപേക്ഷ സമർപ്പണം ഇന്ന് മുതൽ

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇന്ന് തു​ട​ങ്ങും. ഈ മാസം 25 വ​രെ www.admission.dge.kerala.gov.in എ​ന്ന ഗേ​റ്റ്​​വേ വ​ഴി അ​​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഏ​ക​ജാല​ക…