പാക്കറ്റ് പൊട്ടിച്ച നിലയില് പ്ലസ് വണ് പരീക്ഷയുടെ ചോദ്യപേപ്പറുകള്; പിന്വലിക്കാന് ഉത്തരവ്
തിരുവനന്തപുരം: പ്ലസ് വണ് പരീക്ഷയുടെ ചോദ്യപേപ്പര് പാക്കറ്റ് സ്കൂളുകളില് പൊട്ടിച്ചനിലയില്. കാസര്കോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിലാണ് പാക്കറ്റ് പൊട്ടിയ നിലയില് ചോദ്യപേപ്പര് കണ്ടെത്തിയത്. മാര്ച്ച് 11ന്…
