എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം :എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു.എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ…
തിരുവനന്തപുരം :എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു.എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ…
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില് മാര്ച്ച് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.…
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/…
തിരുവനന്തപുരം: ഹയര് സെക്കന്ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്ട്ടല് സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്ന്നാണ് കൂടുതല്…
ചെന്നൈ: തമിഴ്നാട്ടിൽ സ്വകാര്യ സ്കൂളുകളുടെ ഫീസ് നിയന്ത്രിക്കാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ ഈടാക്കുന്ന അമിതമായ ഫീസ് വർധന നിയന്ത്രിക്കപ്പെടും. നിയമസഭ പാസാക്കിയ…
ന്യൂഡൽഹി : വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ വംശജർ, എൻ ആർഐക്കാർ ഉൾപ്പെടെയുള്ളവ രുടെ മക്കൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. യുജി കോ ഴ്സുകൾ പഠിക്കുന്നവർക്കു മെറിറ്റ് കം…
2026 മാർച്ച് 3 ന് നടത്താന് നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളില് മാറ്റം. മാര്ച്ച് 3-ലെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 11…
കാലിക്കറ്റ് സർവകലാ ശാലാ വാർത്തകൾ സൂക്ഷ്മപരിശോധനാഫലം വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപ രിശോധനാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം മൂന്നാം സെമസ്റ്റർ…
ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ യുജിസി അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന…
കൽപ്പറ്റ:ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം.പട്ടികജാതി വികസന വകുപ്പ് ലാപ്ടോപ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്ത്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. അര്ഹരായ വിദ്യാര്ത്ഥികള് പഠിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് 2026…