ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 4 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകൾ പ്രസിദ്ധീകരിച്ചു. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ കാണാം. അലോട്ട്‌മെന്റ് ലഭിക്കാത്തവർ…

സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ…

ജനറൽ നഴ്‌സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പനമരം: ആരോഗ്യ വകുപ്പിന് കീഴിൽ പനമരം ഗവ. നഴ്സിംഗ് സ്കൂളിൽ 2024-25 വർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമെടുത്ത്…

സപ്ലിമെൻ്ററി പരീക്ഷ

കൽപ്പറ്റ: കൽപ്പറ്റ ഐ.ടി.ഐയിൽ 2021-23 അധ്യയന വർഷം ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ് ട്രേഡിൽ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രൈയിനികൾക്ക് ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ സപ്ലിമെൻ്ററി പരീക്ഷ നടത്തും. പരീക്ഷ…

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് മുതൽ

തിരുവനന്തപുരം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം…

ഐ.ടി.ഐ പ്രവേശനം

കൽപ്പറ്റ: ഐ.ടി.ഐ പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂൺ 29 വരെ ഓൺലലൈനായി അപേക്ഷ നൽകാം. യോഗ്യരായവർ അവസരം ഉപയോഗിക്കണമെന്ന് വയനാട് ജില്ലാ…

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ;ജൂലൈ അഞ്ച് മുതല്‍ 14 വരെ

ജില്ലാ സാക്ഷരതാ മിഷന്‍ 2023 മെയ് മാസത്തില്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷ, തുല്യതാ പരീക്ഷയില്‍ പരാജയപ്പെട്ട…

കേരള സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എപിജെ അബ്ദു‌ൾ കലാം കേരള സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ ബിരുദം നേടി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ്…

🎓ഡിഗ്രി പ്രവേശനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, എം.കോം. ഫിനാന്‍സ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ihrdadmissions.orgലും കോളേജില്‍ നേരിട്ടും…