നെഞ്ചുവേദന മാത്രമല്ല ഹൃദ്രോഗത്തിന്റെ ലക്ഷണം ; അറിയാം മറ്റ് ലക്ഷണങ്ങൾ
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആശങ്കാജനകമാം വിധം സാധാരണമായി മാറിയിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, സമ്മർദ്ദം, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്. …