കോഴിക്കോട് 25 കാരിയുടെ വയറ്റിൽ 23 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മെഡിക്കൽ സംഘം
കോഴിക്കോട്: 25-കാരിയുടെ വയറ്റിൽ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു സംസ്ഥാന…
