ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം ; 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
കൽപ്പറ്റ:ജില്ലയില്‍ 14 വയസ്സ് പൂര്‍ത്തിയായതും 15 വയസ്സ് പൂര്‍ത്തിയാകാത്തതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്‌സിന്‍ ഗവ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി…
