അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം മരിച്ചത് 17 പേർ, 66 പേർക്ക് രോഗം ബാധിച്ചു
അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം മരിച്ചത് 17 പേരെന്ന് ആരോഗ്യവകുപ്പ്. 66 പേർക്ക് രോഗം ബാധിച്ചെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 18…
