ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ടത് 181 ബാലിസ്റ്റിക് മിസൈൽ; ഒരുകോടി പേർ ബങ്കറുകളിൽ അഭയം തേടി

തെൽഅവീവ്: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രായേലിന് നേരെ…

തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ചു; 25 മരണം

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും…

പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ പ്രധാനമന്ത്രി മോദി

ന്യൂയോർക്ക്: ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരൻ ഒന്നാണെന്നും മോദി പറഞ്ഞു.രാഷ്ട്രദൂതർ എന്നാണ്…

ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് ഖത്തർ എയർവേയ്സ്

ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്‌സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്‌സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം.…

കോവിഡിന്റെ പുതിയ വകഭേദം ( XEC ) യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്

കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്ഇസി എന്ന് വിളിക്കുന്ന കോവിഡ് വകഭേദം ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള…

ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി.

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ പുറത്തിറക്കി. നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ട് വഴി സോഴ്സ് കോഡും ലഭ്യമാക്കിയിട്ടുണ്ട്.…

കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി യുട്യൂബ്.

കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി യുട്യൂബ്. ‘ഫാമിലി സെന്റര്‍’ എന്ന പേരില്‍ അവതരിപ്പിച്ച ഫീച്ചറിലൂടെ കുട്ടികളുടെ യുട്യൂബ് അക്കൗണ്ടുകള്‍ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍…

യുകെയിൽ നഴ്സുമാർക്ക് അവസരം

യുകെയിൽ വെയിൽസിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാർക്ക് അവസരം. ഇതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. സിബിടി യോഗ്യതയും പീഡിയാട്രിക് ഐ.സി.യു…

അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്പ്പ്; രണ്ട് അധ്യാപകർ ഉൾപ്പെടെ നാല് പേർ മരിച്ചു.ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിലെ ജോർജിയയിൽ സ്കൂളിൽ വെടിവെപ്പ്. രണ്ട് അധ്യാപകർ ഉൾപ്പെടെ നാല് പേർ മരിച്ചു .ഒമ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. അദ്ധ്യാപകനും – പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…