രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളകാർ; ബന്ദികളാക്കിയവരിൽ 22 ഇന്ത്യക്കാർ
യെമനിൽ നിന്നും സൊമാലിയയിൽ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകൾ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പൽ യമൻ…
